Shatru Samhara mantra in Malayalam

ricky boy

Active member
Joined
Jun 1, 2019
Messages
1,571
Reaction score
0
Points
36
Here is the complete Shatru Samhara mantra in Malayalam:

ശ്രീഗണേശായ നമഃ ।
സനത്കുമാര ഉവാച ।
ശൃണു ശംഭ്വാദയോ ദേവാ മദാസുരവിനാശനേ ।
ഉപായം കഥയിഷ്യാമി തത്കുരുധ്വം മുനീശ്വരാഃ ॥ 1॥

ഗണേശം പൂജയധ്വം വൈ യൂയം സര്‍വേ സമാവൃതാഃ ।
സ ബാഹ്യാന്തരസംസ്ഥോ വൈ ഹനിഷ്യതി മദാസുരം ॥ 2॥

സനത്കുമാരവാക്യം തച്ഛ്രുത്വാ ദേവര്‍ഷിസത്തമാഃ ।
ഊചുസ്തം പ്രണിപത്യാദൌ ഭക്തിനംരാത്മകന്ധരാഃ ॥ 3॥

ദേവര്‍ഷയ ഊചുഃ ।
കേനോപായേന ദേവേശം ഗണേശം മുനിസത്തമം ।
പൂജയാമോ വിശേഷേണ തം ബ്രവീഹി യഥാതഥം ॥ 4॥

ഏവം പൃഷ്ടോ മഹായോഗീ ദേവൈശ്ച മുനിഭിഃ സഹ ।
ഉവാചാരാധനം തേഭ്യോ ഗാണപത്യോ മഹായശാഃ ॥ 5॥

ഏകാക്ഷരേണ തം ദേവം ഹൃദിസ്ഥം ഗണനായകം ।
വിധിനാ പൂജയധ്വം ച തുഷ്ടസ്തേന ഭവിഷ്യതി ॥ 6॥

ധ്യാനം തസ്യ പ്രവക്ഷ്യാമി ശൃണുധ്വം സുരസത്തമാഃ ।
യൂയം തം താദൃശം ധ്യാത്വാ തോഷയധ്വം വിധാനതഃ ॥ 7॥

ഏകദന്തം ചതുര്‍ബാഹും ഗജവക്ത്രം മഹോദരം ।
സിദ്ധിബുദ്ധിസമായുക്തം മൂഷകാരൂഢമേവ ച ॥ 8॥

നാഭിശേഷം സപാശം വൈ പരശും കമലം ശുഭം ।
അഭയം സന്ദധന്തം ച പ്രസന്നവദനാംബുജം ॥ 9॥

ഭക്തേഭ്യോ വരദം നിത്യമഭക്താനാം നിഷൂദനം ।
ഏതാദൃശം ഹൃദി ധ്യാത്വാ സേവധ്വമേകദന്തകം ॥ 10॥

സര്‍വേഷാം ഹൃദി സംസ്ഥോഽയം ബുദ്ധിപ്രേരകഭാവതഃ ।
സ്വയം ബുദ്ധിപതിഃ സാക്ഷാദാത്മാ ച സര്‍വദേഹിനാം ॥ 11॥

ഏകശബ്ദാത്മികാ മായാ ദേഹരൂപാ വിലാസിനീ ।
ദന്തഃ സത്താത്മകഃ പ്രോക്തഃ ശബ്ദസ്തത്ര ന സംശയഃ ॥ 12॥

മായായാ ധാരകോഽയം വൈ സത്തമാത്രേണ സംസ്ഥിതഃ ।
ഏകദന്തോ ഗണേശോ വൈ കഥ്യതേ വേദവാദിഭിഃ ॥ 13॥

സര്‍വസത്താധരം പൂര്‍ണമേകദന്തം ഗജാനനം ।
സേവധ്വം ഭക്തിഭാവേന ഭവിഷ്യതി സദാ സുഖം ॥ 14॥

ഏവമുക്ത്വാ യയൌ യോഗീ സ സനത്കുമാര ആദരാത് ।
ജയ ഹേരംബമന്ത്രം വൈ സമുച്ചരന്‍ മുഖേന സഃ ॥ 15॥

തതോ ദേവഗണാഃ സര്‍വേ മനുയസ്തപസി സ്ഥിതാഃ ।
ഏകാക്ഷരവിധാനേന തോഷയാമാസുരാദരാത് ॥ 16॥

പത്രഭക്ഷാ നിരാഹാരാ വായുഭക്ഷാ ജലാശിനഃ ।
കന്ദമൂലഫലാഹാരാഃ കേചിത്കേചിദ്ബഭൂവിരേ ॥ 17॥

സംസ്ഥിതാ ധ്യാനനിഷ്ഠാ വൈ ജപഹോമപരായണാഃ ।
നാനാതപഃപ്രഭാവേണ തോഷയന്‍ ഗണനായകം ॥ 18॥

ഗതവര്‍ഷശതേഷു വൈ സന്തുഷ്ട ഏകദന്തകഃ ।
ആയയൌ താന്വരാന്ദാതും ധ്യാതസ്തൈര്യാദൃശസ്തഥാ ॥ 19॥

ജഗാദ സ തപോയുക്താന്‍ മുനീന്ദേവന്‍ഗജാനനഃ ।
വരം വൃണുത തുഷ്ടോഽഹം ദാസ്യാമി ബ്രാഹ്മണാമരാഃ ॥ 20॥

തസ്യ തദ്വചനം ശ്രുത്വാ ഹൃഷ്ടാ ദേവര്‍ഷയോഽഭവന്‍ ।
ഉന്‍മീല്യ ലോചനേ ദേവമപശ്യന്‍സമീപസ്ഥിതം ॥ 21॥

ദൃഷ്ട്വാ മൂഷകസംസ്ഥം തം പ്രണേമുസ്തേ ഗജാനനം ।
മുനയോ ദേവദേവേന്ദ്രാ പുപൂജുര്‍ഭക്തിസംയുതാഃ ॥ 22॥

പൂജയിത്വാ യഥാന്യായം പ്രണംയ കരസമ്പുടാഃ ।
തുഷ്ടുവുരേകദന്തം തം ഭക്തിനംരാത്മകന്ധരാഃ ॥ 23॥

ദേവര്‍ഷയ ഊചുഃ ।
നമസ്തേ ഗജവക്ത്രായ ഗണേശായ നമോ നമഃ ।
അനന്താനന്ദഭോക്ത്രേ വൈ ബ്രഹ്മണേ ബ്രഹ്മരൂപിണേ ॥ 24॥

ആദിമധ്യാന്തഹീനായ ചരാചരമയായ തേ ।
അനന്തോദരസംസ്ഥായ നാഭിശേഷായ തേ നമഃ ॥ 25॥

കര്‍ത്രേ പാത്രേ ച സംഹര്‍ത്രേ ത്രിഗുണാനാമധീശ്വര ।
സര്‍വസത്താധരായൈവ നിര്‍ഗുണായ നമോ നമഃ ॥ 26॥

സിദ്ധിബുദ്ധിപതേ തുഭ്യം സിദ്ധിബുദ്ധിപ്രദായ ച ।
ബ്രഹ്മഭൂതായ ദേവേശ സഗുണായ നമോ നമഃ ॥ 27॥

പരശുധാരിണേ തുഭ്യം കമലഹസ്തശോഭിനേ ।
പാശാഭയധരായൈവ മഹോദരായ തേ നമഃ ॥ 28॥

മൂഷകാരൂഢദേവായ മൂഷകധ്വജിനേ നമഃ ।
ആദിപൂജ്യായ സര്‍വായ സര്‍വപൂജ്യായ തേ നമഃ ॥ 29॥

സഗുണാത്മകകായായ നിര്‍ഗുണമസ്തകായ തേ ।
തയോദഭേദരൂപേണ ചൈകദന്തയ തേ നമഃ ॥ 30॥

ദേവാന്താഽഗോചരായൈവ വേദാന്തലഭ്യകായ തേ ।
യോഗാധീശായ വൈ തുഭ്യം ബ്രഹ്മാധീശായ തേ നമഃ ॥ 31॥

അപാരഗുണധാമായാനന്തമായാപ്രചരിണേ ।
നാനാവതാരഭേദായ ശാന്തിദായ നമോ നമഃ ॥ 32॥

വയം ധന്യാ വയം ധന്യാ യൈര്‍ദൃഷ്ടോ ഗണനായകഃ ।
ബ്രഹ്മഭൂതമയഃ സാക്ഷാത്പ്രത്യക്ഷം പുരതഃ സ്ഥിതഃ ॥ 33॥

ഏവം സ്തുത്വാ പ്രഹര്‍ഷേണ നനൃതുര്‍ഭക്തിസംയുതാഃ ।
സാശ്രുനേത്രാന്‍സരോമാഞ്ചാന്ദൃഷ്ട്വാ താന്‍ ഢുണ്ഢിരബ്രവീത് ॥ 34॥

ഏകദന്ത ഉവാച ।
വരം വൃണുത ദേവേശാ മനുയശ്ച യഥേപ്സിതം ।
ദാസ്യാമി തം ന സന്ദേഹോ യദ്യപി ദുര്ലഭം ഭവേത് ॥ 35॥

ഭവത്കൃതം മദീയം തത് സ്തോത്രം സര്‍വാര്‍ഥദം ഭവേത് ।
പഠതേ ശ്രുണ്വതേ ദേവാ നാനാസിദ്ധിപ്രദം ദ്വിജാഃ ॥ 36॥

ശത്രുനാശകരം ചൈവ സുഖാനന്ദപ്രദായകം ।
പുത്രപൌത്രാദികം സര്‍വം ലഭതേ പാഠതോ നരഃ ॥ 37॥

ഗൃത്സമദ ഉവാച ।
ഏവം തസ്യ വചഃ ശ്രുത്വാ ഹര്‍ഷയുക്താഃ സുരര്‍ഷയഃ ।
ഊചുസ്തമേകദന്തം തേ പ്രണംയ ഭക്തിഭാവതഃ ॥ 38॥

സുരര്‍ഷയ ഊചുഃ ।
യദി തുഷ്ടോഽസി സര്‍വേശ ഏകദന്ത മഹാപ്രഭോ ।
യദി ദേയോ വരോ നശ്ചേജ്ജഹി ദുഷ്ടം മദാസുരം ॥ 39॥
 
Top